Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29/04/2026)

So you can give your best WITHOUT CHANGE

NMDC: 59 എൻജിനീയർ ഒഴിവുകൾ

സ്റ്റീൽ മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലെ എൻഎംഡിസി ലിമിറ്റഡിൽ 59 ജൂനിയർ എൻജിനീയർ (മൈനിങ്) ഒഴിവ്. കരാർ നിയമനം. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nmdc.co.in 


Send us your details to know more about your compliance needs.