Let us do the

Application for PM Foundation Scholarship has started (11-02-2025)

So you can give your best WITHOUT CHANGE

പിഎം ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

പിഎം ഫൗണ്ടേഷൻ സിഎ / കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി / കമ്പനി സെകട്ടറിഷിപ് കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളിൽ നിന്നു സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2025ൽ ഇന്റർമീഡിയറ്റ് / ഫൈനൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കാണു സ്കോളർഷിപ്. മാർച്ച് 10ന് അകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.pmfonline.org 


Send us your details to know more about your compliance needs.