So you can give your best WITHOUT CHANGE
ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: വിഎച്ച്എസ്ഇ/ഡിപ്ലോമ അഥവാ തത്തുല്യ കോഴ്സ് വിജയിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com
Send us your details to know more about your compliance needs.
Education