Let us do the

Higher Education Scholarship: Application has started (15-02-2025)

So you can give your best WITHOUT CHANGE

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് മാർച്ച് 15 വരെ അപേക്ഷിക്കാം. സർവകലാശാലകൾ, സർക്കാർ/എയ്‌ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2024-25 അധ്യയന വർഷം ചേർന്നിട്ടുള്ളവർക്കാണ് അപേക്ഷിക്കാനാവുക. വിവരങ്ങൾക്ക്: scholarship.kshec.kerala.gov.in 


Send us your details to know more about your compliance needs.