Let us do the

Fellow Program in Management (06-01-2023)

So you can give your best WITHOUT CHANGE

ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്

ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (എഫ്.പി.എം.-ഡോക്ടറൽ പ്രോഗ്രാം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വർക്ക് കാലയളവിൽ (ആദ്യ അഞ്ച് ടേമുകൾ) മാസം 30,000 രൂപ നിരക്കിൽ ഫെലോഷിപ്പ് ഗ്രാന്റ്/ സ്റ്റൈപ്പെൻഡ് ലഭിക്കും. കോംപ്രിഹൻസീവ് പരീക്ഷയിൽ യോഗ്യത നേടുമ്പോൾ ഇത് പ്രതിമാസം 35,000 രൂപയായി വർധിക്കും. പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻന് 25,000 രൂപയാണ്. കാമ്പസിൽ സൗജന്യ ബോർഡിങ്/ലോഡ്ജിങ് സൗകര്യവും ലഭിക്കും. അപേക്ഷ ഫെബ്രുവരി 13-ന് രാത്രി 11 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.iimidr.ac.in/academic-programmes/


Send us your details to know more about your compliance needs.