So you can give your best WITHOUT CHANGE
ബി.ടെക്. (ഡെയറി/ ഫുഡ് ടെക്നോളജി) സ്പോട്ട് അഡ്മിഷൻ നടത്തുന്നു
വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല തിരുവനന്തപുരം, ഇടുക്കി, വയനാട് ഡെയറി സയൻസ് കോളേജുകളിലും മണ്ണുത്തി വി.കെ.ഐ .ഡി.എഫ്.ടി.യിലും നടത്തുന്ന ബി.ടെക്. (ഡെയറി/ഫുഡ് ടെക്നോളജി) കോഴ്സിലേക്ക് 21-ന് രാവിലെ 10.30-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിവരങ്ങൾക്ക്: www.kvasu.ac.in
Send us your details to know more about your compliance needs.