Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-05-2025)

So you can give your best WITHOUT CHANGE

ഇസിഐഎൽ 125 എൻജിനീയർ ട്രെയിനി/ടെക്‌നീഷ്യൻ ഒഴിവുകൾ

 ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ഇസിഐഎൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദധാരികൾക്കും ഐടിഐക്കാർക്കുമാണ് അവസരം. 125 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5.

തേസ്‌പൂർ കേന്ദ്രസർവകലാശാലയിൽ 20 അനധ്യാപക ഒഴിവുകൾ

അസമിലെ തേപ്പുരിലുള്ള കേന്ദ്ര സർവകലാശാലയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 24. വിശദവിവരങ്ങൾ www.tezu.ernet.in   എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.