So you can give your best WITHOUT CHANGE
കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഒഴിവ്
തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്കൂൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. കൂടാതെ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകളും ഫീസടച്ച വിവരങ്ങളും സഹിതം The Principal, Sainik School, Kazhakootam, Trivandrum, Kerala, Pin 695 585 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20. വെബ്സൈറ്റ് : https://www.sainikschooltvm.nic.in/
ഭാഭാ ആറ്റോമിക് സെന്ററിൽ 4,374 അവസരം
കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ ട്രോംബെയിലുള്ള ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തിയതി മെയ് 22. വിശദവിവരങ്ങൾക്ക് : https://www.barc.gov.in/
Send us your details to know more about your compliance needs.