Let us do the

Kufos PG Entrance on 28th (22-05-2023)

So you can give your best WITHOUT CHANGE

കുഫോസ് പിജി എൻട്രൻസ് 28ന്

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വിവിധ പിജി കോഴ്സുകളിലേക്കുള്ള 28നു തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. എഴുതാൻ യോഗ്യത നേടിയവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹാൾടിക്കറ്റ് കുഫോസ് അഡ്മിഷൻ പോർട്ടലിൽനിന്ന് 22 മുതൽ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0484 2701085, ഇമെയിൽ: kufosexam4@gmail.com. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക http://kufos.ac.in/


Send us your details to know more about your compliance needs.