Let us do the

ഇന്നത്തെ തൊഴിൽ വാർത്ത[04-03-2022]

So you can give your best WITHOUT CHANGE

എൻഐടിയിൽ വിവിധ അവസരങ്ങൾ, ശമ്പളം: 31,000- 35,200

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 2വെബ്‌സൈറ്റ് ഡവലപ്പർ/വെബ് പ്രോഗ്രാമർ ഒഴിവ്.കരാർ നിയമനം. മാർച്ച് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിടെക്/എംടെക് (സിഎസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ്)/എംസിഎ (ഒന്നാം ക്ലാസ്), 1 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 35,200.
www.nitc.ac.in

ആരോഗ്യകേരളത്തിൽ ഒഴിവ്, ശമ്പളം: 25,000-50,000

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇ–ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 25 ഒഴിവ്. 3 വർഷ കരാർ നിയമനം.
അപേക്ഷകൾ ehealth@kerala.gov.in എന്ന ഇമെയിലിൽ മാർച്ച് 4 നകം സമർപ്പിക്കണം. www.arogyakeralam.gov.in


Send us your details to know more about your compliance needs.