Let us do the

Diploma/Technician Upskilling Programs at IIIC (2023-07-05)

So you can give your best WITHOUT CHANGE

ഐ.ഐ.ഐ.സി.യിൽ ഡിപ്ലോമ/ടെക്നീഷ്യൻ അപ്സ്കില്ലിങ് പ്രോഗ്രാമുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി.) കൊല്ലം നൈപുണ്യ വികസന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ബുധനാഴ്ചവരെ അപേക്ഷിക്കാം. വിവിധ പി.ജി. ഡിപ്ലോമ/അഡ്വാൻസ്ഡ് ഡിപ്ലോമ/ടെക്നീഷ്യൻ ലവൽ പ്രോഗ്രാമുകൾ, അപ് സ്കിലിങ് പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ iiic.ac.in/admission വഴി നൽകാം.


Send us your details to know more about your compliance needs.