So you can give your best WITHOUT CHANGE
സൈനിക് സ്‌കൂളിൽ 12 തൊഴിൽ അവസരം
അസമിലെ ഗോൾപ്പാറയിലുള്ള സൈനിക് സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഉൾപ്പെടെ വിശദവിവരങ്ങൾ www.sainikschoolgoalpara.org - വെബ്സൈറ്റിൽ ലഭിക്കും.
ഹൈ എക്സ്പ്ലൊസീവ് ഫാക്ടറി 15 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ
മ്യൂണീഷ്യൻസ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ പുണെയിലെ ഖഡ്‌കിയിലുള്ള ഹൈ എക്സ്പ്ലൊസീവ് ഫാക്ടറിയിൽ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട്. കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://munitionsindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 14.
Send us your details to know more about your compliance needs.