So you can give your best WITHOUT CHANGE
നാൽകോയിൽ 110 എൻജിനീയർ ഒഴിവുകൾ
ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ ഗ്രാജ്യേറ്റ് എൻജിനീയർ ട്രെയിനിയുടെ 110 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഗേറ്റ് 2025 മുഖേനയാണു തിരഞ്ഞെടുപ്പ്. 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nalcoindia.com
കായിക താരങ്ങൾക്ക് 54 ഒഴിവുകൾ
കൊൽക്കത്ത ആസ്‌ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേക്കു കീഴിലായി കായികതാരങ്ങൾക്ക് 54 ഒഴിവ്. ഈമാസം 10 മുതൽ ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾ www.rrcser.co.in പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.
Education