So you can give your best WITHOUT CHANGE
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ (GIFT) സോഷ്യൽ സയൻസിൽ പിഎച്ച്ഡിക്ക് (സ്പെഷലൈസേഷൻ: ഇക്കണോമിക്സ്, കൊമേഴ്സ്) 29 വരെ അപേക്ഷിക്കാം. 8 സീറ്റുണ്ട്. മറ്റു ഫെലോഷിപ് ഇല്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ലഭിക്കും. പ്രവേശനപരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.gift.res.in
Send us your details to know more about your compliance needs.