So you can give your best WITHOUT CHANGE
സി.ഇ.പി.ടി. സർവകലാശാലയിൽ ബിരുദപ്രോഗ്രാമുകൾ
അഹമ്മദാബാദ് സി.ഇ.പി.ടി.സർവകലാശാല (സെൻറർ ഫോർ എൻവയോൺമെൻറൽ പ്ലാനിങ് ആൻഡ് ടെക്നോളജി എന്നപേരിൽ അറിയപ്പെട്ടിരുന്ന സ്ഥാപനം) വിവിധ ബിരുദപ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ https://admissions.cept.ac.in/cept-adm-login.php വഴി ഓഗസ്റ്റ് 28-ന് വൈകീട്ട് അഞ്ചുവരെ നൽകാം. വിവരങ്ങൾക്ക്: https://admissions.cept.ac.in/
Send us your details to know more about your compliance needs.