So you can give your best WITHOUT CHANGE
തിരുവനന്തപുരം ഐസറിൽ എംഎസ്‌സി: മേയ് 1 വരെ അപേക്ഷ സ്വീകരിക്കും
ബയോളജി, കെമിസ്ട്രി, മാത്സ്, ഫിസിക്സ് എംഎസ്സി പ്രോഗ്രാമുകളിലേക്ക് തിരുവനന്തപുരം ഐസർ മേയ് 1 വരെ അപേക്ഷ സ്വീകരിക്കും. മേയ് 18ന് ഓൺലൈൻ ടെസ്റ്റ്. ജൂൺ 10-20 തീയതികളിൽ ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: http://appserv.iisertvm.ac.in/msc
Send us your details to know more about your compliance needs.