So you can give your best WITHOUT CHANGE
മെഡിക്കൽ ഡോക്യുമെൻ്റേഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. സ്റ്റൈപ്പെൻഡ് മാസം 10,000 രൂപ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.rcctvm.gov.in കാണുക. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മാർച്ച് 20-നുള്ളിൽ സ്ഥാപനത്തിൽ ലഭിക്കണം.
Send us your details to know more about your compliance needs.