So you can give your best WITHOUT CHANGE
റെയിൽവേയിൽ 9000 ഒഴിവുകൾ
ടെക്‌നീഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്മെൻ്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങളായി 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in
ISRO: 224 ഒഴിവ്; തീയതി നീട്ടിയിരിക്കുന്നു
ഐഎസ്ആർഒയ്ക്കു കീഴിൽ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെൻ്റർ ആൻഡ് ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ 224 ഒഴിവുകളിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 1 വരെ നീട്ടി. താൽക്കാലിക നിയമനമാണ്. വിശദവിവരങ്ങൾക്ക്: www.ursc.gov.in
Send us your details to know more about your compliance needs.