So you can give your best WITHOUT CHANGE
ഡി.ബി.ടി. റിസർച്ച് അസോസിയേറ്റ്ഷിപ്പിന് അപേക്ഷ നൽകാം
കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബയോടെക്നോളജിയുടെ (DBT) 2024-25 അധ്യയനവർഷത്തെ റിസർച്ച് അസോസിയേറ്റ്ഷിപ്പിന് (DBT-RA) ഇപ്പോൾ അപേക്ഷിക്കാം. ബയോടെക്നോളജി, ലൈഫ് സയൻസ് മേഖലകളിലാണ് ഗവേഷണത്തിന് അവസരം. താത്കാലിക ഫുൾടൈം പ്രോഗ്രാമാണിത്. രണ്ട് വർഷമാണ് ഗവേഷണത്തിന്റെ കാലാവധി. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാനതീയതി: ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: dbtindia.gov.in
Send us your details to know more about your compliance needs.