So you can give your best WITHOUT CHANGE
കീം 2023
കേരളത്തിലെ എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് ആവശ്യമെങ്കിൽ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ പ്രവേശനപരീക്ഷാ കമ്മിഷണർ അവസരം നൽകുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴുമുതൽ 12-ന് വൈകീട്ട് അഞ്ചുവരെയാണ് അവസരം. ബി.ആർക്. കോഴ്സ് കൂട്ടിച്ചേർക്കുന്നവർ നാറ്റ യോഗ്യതയും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ നീറ്റ് യു.ജി. യോഗ്യതയും നേടണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.cee.kerala.gov.in/
Send us your details to know more about your compliance needs.