So you can give your best WITHOUT CHANGE
ദേശീയ സയൻസ് അക്കാദമികളിൽ സമ്മർ ഫെലോഷിപ്പ്
ദേശീയ സയൻസ് അക്കാദമികളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. രണ്ടുമാസം ദൈർഘ്യമുള്ള 2023-ലെ സമ്മർ റിസർച്ച് ഫെലോഷിപ്പിന് (SRFP-2023) ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബെംഗളൂരു), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ന്യൂഡൽഹി), നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (പ്രയാഗരാജ്, യു.പി.) എന്നിവ സംയുക്തമായാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ അക്കാദമികളുടെ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി നവംബർ 15-നകം നൽകാം. വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ് .
Send us your details to know more about your compliance needs.