So you can give your best WITHOUT CHANGE
മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സർക്കാർ/എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളേജുകൾ എന്നിവിടങ്ങളിലെ ബിരുദകോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ചവരിൽനിന്ന് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31-നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. വിവരങ്ങൾക്ക്: collegiateedu.kerala.gov.in, dcescholarship.kerala.gov.in
Send us your details to know more about your compliance needs.