Let us do the

Advanced Diploma, Certificate and Post Graduate Programmes: Application is open (20-06-2024)

So you can give your best WITHOUT CHANGE

അഡ്വാൻസ്‌ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളസർക്കാരിന്റെ തൊഴിൽ നൈപുണിവകുപ്പ് സ്ഥാപനമായ, കേരള അക്കാദമി ഓഫ് സ്‌കിൽസ് എക്സലൻസി(കേസ്-ചവറ, കൊല്ലം)ന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി.), വിവിധ അഡ്വാൻസ്‌ഡ് ഡിപ്ലോമ,അഡ്വാൻസ്‌ഡ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിതപ്രോഗ്രാമുകളിൽ ഹയർ-ട്രെയിൻ-ഡിപ്ലോയ് (എച്ച്.ടി.ഡി.) പദ്ധതിവഴി പ്രവേശനം നേടുന്നവർക്ക്, സ്പോൺസർഷിപ്പ്, സ്റ്റൈപ്പെൻഡ് എന്നിവയോടെ പഠിക്കാനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ. സി.സി.എസ്.) പ്രോജക്ടുകളിൽ എൻജിനിയറായി പ്രവർത്തിക്കാനും അവസരം ലഭിക്കും. iiic.ac.in/admission വഴി ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ ഓൺലൈൻ ആയി അടയ്ക്കാം. പ്രവേശനവേളയിൽ കോഴ്സ് മുൻഗണനാ താത്പര്യങ്ങൾ അറിയിക്കാൻ അവസരം ലഭിക്കും. ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്:  8078980000


Send us your details to know more about your compliance needs.