So you can give your best WITHOUT CHANGE
സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ അനുബന്ധ സ്ഥാപനമായ കലൂർ മോഡൽ ഫിനിഷിങ് സ്കൂളിലെ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0484-2985252, 85470 05092.
Send us your details to know more about your compliance needs.