Let us do the

MA English at NIT Tiruchirappalli: Application has started (11-06-2024)

So you can give your best WITHOUT CHANGE

തിരുച്ചിറപ്പിള്ളി എൻഐടിയിൽ എംഎ ഇംഗ്ലിഷ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരുച്ചിറപ്പിള്ളി നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎ ഇംഗ്ലിഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പ്രവേശനം ആരംഭിച്ചു. സിയുഇടി-പിജി സ്കോർ അടിസ്ഥാനത്തിലാണു പ്രവേശനം. ജൂൺ 16നു മുൻപ് ഓൺലൈനിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://nittadm.samarth.edu.in/2024/ 


Send us your details to know more about your compliance needs.