Let us do the

Plus One Admission: Trial Allotment Published (29-05-2024)

So you can give your best WITHOUT CHANGE

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in  ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്നതാണ്.


Send us your details to know more about your compliance needs.