Let us do the

Fashion Design at IFTK Notifications[11-05-2022]

So you can give your best WITHOUT CHANGE

IFTK യിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ.

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിവരങ്ങൾക്ക്:- https://iftk.ac.in
ഫോൺ: 0474 2547175,2549787, 2548798.


Send us your details to know more about your compliance needs.