Let us do the

CTET: Application can be submitted till April 2 (11-03-2024)

So you can give your best WITHOUT CHANGE

സിടെറ്റ്: അപേക്ഷ ഏപ്രിൽ 2 വരെ നൽകാം 

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ 'സിടെറ്റ്' ജൂലൈ 7നു സിബിഎസ്‌ഇ നടത്തും. (CTET: Central Teacher Eligibility Test). ഏപ്രിൽ രണ്ടിനു രാത്രി 11.59 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ctet.nic.in  


Send us your details to know more about your compliance needs.