So you can give your best WITHOUT CHANGE
എം.ജി. കാറ്റ്: അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇൻറർ സ്കൂൾ സെൻററുകളിലെയും പ്രോഗ്രാമുകളിലെ പൊതു പ്രവേശനപ്പരീക്ഷ(കാറ്റ്)കൾക്ക് അപേക്ഷിക്കാം. പ്രോഗ്രാമുകൾ: ബി.ബി .എ. എൽഎൽ.ബി. (ഓണേ ഴ്സ്), ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയോൺമെൻറൽ സയൻസ്). എം.എ., എം.എസ്സി., എം.ടി.ടി.എം., എൽഎൽ.എം., എം.എഡ്., എം.പി.ഇ.എസ്., എം.ബി.എ. പ്രവേശനപ്പരീക്ഷ: മേയ് ആറ്, ഏഴ്. എം.ബി.എ പ്രോഗ്രാമിന് https://admission.mgu.ac.in/ വഴിയും മറ്റു കോഴ്സുകൾക്ക് https://cat.mgu.ac.in/ വഴിയുമാണ് അപേക്ഷിക്കേണ്ടത്.
Send us your details to know more about your compliance needs.