So you can give your best WITHOUT CHANGE
പോളിടെക്നിക് ലാറ്ററൽ എൻട്രി: തീയതി നീട്ടി
ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂലായ് 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്:https://www.polyadmission.org/let/index.php?r=site%2Fhome.
Send us your details to know more about your compliance needs.