So you can give your best WITHOUT CHANGE
നൈപുണിവികസന കോഴ്സുകൾ
വ്യത്യസ്ത മേഖലകളിലെ നൈപുണി വികസന കോഴ്സുകളിലെ പ്രവേശനത്തിന് ഹരിയാന ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി, അപേക്ഷ ക്ഷണിച്ചു.
ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു വേണ്ട യോഗ്യതാ വ്യവസ്ഥകൾ http://www.svsu.ac.in/ - ൽ ഉള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ് (അഡ്മിഷൻസ് ലിങ്ക്).
ഡി.വൊക്/ഡിപ്ലോമ/ബി.വൊ ക്/ബി.ബി.എ. അപേക്ഷ ജൂൺ 14 വരെ. പി.ജി. ഡിപ്ലോമ/എം. വൊക്/എം.ബി.എ. അപേക്ഷ ജൂൺ 10 മുതൽ ജൂലായ് ഒൻപത് വരെ.
Send us your details to know more about your compliance needs.