So you can give your best WITHOUT CHANGE
ഐഎംയു എൻട്രൻസ്: മേയ് 5 വരെ അപേക്ഷ നൽകാം
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്ക് മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. എൻട്രൻസ് ടെസ്റ്റ് ജൂൺ 8നു രാവിലെ 11 മുതൽ 2 വരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.imu.edu.in
Send us your details to know more about your compliance needs.