So you can give your best WITHOUT CHANGE
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
കാലിക്കറ്റ് സർവകലാശാല വിവിധ പഠനവകുപ്പുകളിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസാ നതീയതി ജൂലായ് 30 വരെ നീട്ടി. സയൻസ്, ഹ്യൂമാനിറ്റീസ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സോഷ്യൽ സയൻസ് എന്നീ ഫാക്കൽറ്റികളിലേക്കാണ് പ്രവേശനം. ആദ്യവർഷം പ്രതിമാസം 32,000 രൂപയും അടുത്തവർഷം പ്രതിമാസം 35,000 രൂപയും ലഭിക്കും. അപേക്ഷകർ മൂന്നുവർഷത്തിനിടെ പി എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം വിവരങ്ങൾക്ക്: https://uoc.ac.in/
Send us your details to know more about your compliance needs.