Let us do the

PG in Powerplant Engineering Diploma-(14-09-2022)

So you can give your best WITHOUT CHANGE

പവർപ്ലാന്റ്എൻജിനിയറിങ്ങിൽ പി.ജി. ഡിപ്ലോമ

കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ കീഴിൽ ചേർത്തല പള്ളിപ്പുറത്തുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി. എൻജിനിയറിങ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.ഒരുവർഷമാണ് പ്രോഗ്രാം.

യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പവർ എൻജിനിയറിങ്, അനുബന്ധ ബ്രാഞ്ചുകൾ എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക്. കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ https://nptikerala.in/-ൽ ഉള്ള പ്രോഗ്രാം പ്രോസ്പെക്ടസിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സെപ്റ്റംബർ 15 വരെ നൽകാം (അനൗൺസ്മെൻറ് > ലോങ് ടേം ട്രെയിനിങ് പ്രോഗ്രാംസ് ലിങ്കുകൾ വഴി). ക്ലാസുകൾ സെപ്റ്റംബർ 26-ന് തുടങ്ങിയേക്കും.


Send us your details to know more about your compliance needs.