Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(25-07-2022)

So you can give your best WITHOUT CHANGE

BEL ബെംഗളൂരു: 150 ട്രെയിനി/ പ്രോജക്ട് എൻജിനിയർ

 ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ബെംഗളൂരു കോംപ്ലക്സിൽ ട്രെയിനി പ്രോജക്ട് എൻജിനീയറുടെ 150 ഒഴി വ്. കരാർ നിയമനം. ഓഗസ്റ്റ് 3നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: 55% മാർക്കോടെ ബിഇ/ബി ടെക്/ബിഎസ്സി (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് എൻജി നീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്). അർഹർക്കു മാർക്ക് ഇളവു ലഭിക്കും. തസ്തിക: പരിചയം, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ്: ട്രെയിനി എൻജിനീയർ: 6 മാസം, 28 വയസ്സ്,തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ https://www.bel-india.in/


Send us your details to know more about your compliance needs.