So you can give your best WITHOUT CHANGE
ഭാരത് ഇലക്ട്രോണിക്സിൽ 7 പ്രോജക്ട് എൻജിനിയർ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ പ്രോജക്ട് എൻജിനിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഏഴ് ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും https://bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഇൻകംടാക്സ് വകുപ്പിൽ 46 ഒഴിവുകൾ
ഇൻകംടാക്സ് വകുപ്പിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. ടാക്സ് അസിസ്റ്റൻ്റ്, മൾട്ടി ടാസ്സിങ് സ്റ്റാഫ് തസ്തികകളിലായി 46 ഒഴിവുണ്ട്. ഗുജറാത്തിലെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറുടെ ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക്: https://incometaxgujarat.gov.in
സൈനിക് സ്കൂളിൽ 16 അധ്യാപക/അനധ്യാപക ഒഴിവുകൾ
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 16 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18. വിശദവിവരങ്ങൾക്ക് www.sainikschooltvm.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education