So you can give your best WITHOUT CHANGE
യു.ജി.സി.നെറ്റ് 28 വരെ അപേക്ഷ നൽക്കാം
2023 ഡിസംബറിലെ യു.ജി.സി. നെറ്റിന് ഒക്ടോബർ 28-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫീസ് 29-ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ 30-നും 31-ന് രാത്രി 11.50 വരെയും സമയമുണ്ടാകും. ഡിസംബർ ആറു മുതൽ 22 വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: ugcnet.nta.ac.in
Send us your details to know more about your compliance needs.