Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(31-08-2022)

So you can give your best WITHOUT CHANGE

DRDO CEPTAM: 1901 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡിആർ ഡിഒയുടെ കോർപറേറ്റ് സ്ഥാപനമായ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ബി, ടെക്നിഷ്യൻ-എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. ആകെ ഒഴിവ് 1901. അപേക്ഷ സെപ്റ്റംബർ 23 വരെ. https://www.drdo.gov.in/

കൊച്ചി റിഫൈനറി 102 അപ്രന്റിസ്

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറി യൂണിറ്റിൽ 102 അപ്രന്റി സ് ഒഴിവ്. എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷി ക്കാം. സെപ്റ്റംബർ 8 നകം ഓൺലൈനായി അപേക്ഷിക്കണം.

- വിഭാഗങ്ങൾ: കെമിക്കൽ, സിവിൽ, കം പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ്, സേഫ്റ്റി, ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേ ഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ്, കൺട്രോൾ, മെറ്റലർജി എൻജിനീയറിങ്

- സ്റ്റൈപൻഡ്: 25,000 രൂപ. പരിശീലനം ഒരു വർഷം.

- യോഗ്യത: 60% മാർക്കോടെ എൻജിനീ യറിങ് ബിരുദം. 2020, 2021, 2022 വർഷങ്ങളിൽ പാസായവർക്കാണ് അവസരം. പ്രായം: 18-27.

http://www.mhrdnats.gov.in/ ൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം.

ആർമി +2 ടെക്നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രിസ്കീമിൽ 90 ഒഴിവ്. ആൺകുട്ടികൾക്കാണ് അവസരം. അപേക്ഷ സെപ്റ്റംബർ 21 വരെ.

https://www.joinindianarmy.nic.in/Authentication.aspx 

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2022 എഴുതിയവരാകണം.2003 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ

പരിശീലനം: 5 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരു ദം ലഭിക്കും. പരിശീലനശേഷം ലഫ് റ്റ്നന്റ് റാങ്കിൽ നിയമനം.

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു 1 ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർ
സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യപരിശോധനയുമുണ്ടാകും.


Send us your details to know more about your compliance needs.