Let us do the

Motor Workers Welfare Fund: Laptop can be applied for (07-12-2024)

So you can give your best WITHOUT CHANGE

മോട്ടർ തൊഴിലാളി ക്ഷേമനിധി: ലാപ്ടോപ്പിന് അപേക്ഷിക്കാം

കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പിന് 15നകം അപേക്ഷിക്കാം. വിവരങ്ങൾ എല്ലാ ജില്ലാ ഓഫിസിലും ബോർഡിന്റെ വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://epay.kmtwwfb.org/otphome.php 


Send us your details to know more about your compliance needs.