Let us do the

Research at the Space Science and Technology Institute (12-05-2026)

So you can give your best WITHOUT CHANGE

സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

കല്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്. ടി.വലിയമല - തിരുവനന്തപുരം), 2026 ജൂലായ് സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: admission.iist.ac.in   


Send us your details to know more about your compliance needs.