Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-09-2025)

So you can give your best WITHOUT CHANGE

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ 

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: cmd.kerala.gov.in  

ഗോവ ഷിപ്‌യാഡിൽ 62  ഒഴിവുകൾ

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്യാഡ് ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി, ജൂനിയർ പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുണ്ട്. അവസാന തീയതി: സെപ്റ്റംബർ 24. വിശദവിവരങ്ങൾക്ക് https://goashipyard.in  സന്ദർശിക്കുക.

കൊങ്കൺ റെയിൽവേയിൽ 80 എൻജിനീയർ/ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

കൊങ്കൺ റെയിൽവേയുടെ ബേലാപുർ, നവി മുംബൈ ഓഫീസുകളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. 80 ഒഴിവുണ്ട്. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: https://konkanrailway.com

 


Send us your details to know more about your compliance needs.