So you can give your best WITHOUT CHANGE
ഐസിഎസ്എസ്ആർ പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്: അപേക്ഷ ഓഗസ്‌റ്റ് 25 വരെ നൽകാം
സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എ സ്ആർ) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് ഓഗസ്റ്റ് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://icssr.org സന്ദർശിക്കുക.
Send us your details to know more about your compliance needs.