Let us do the

Free Machine Operator Course at Kochi Cipet: Application has started (19-09-2024)

So you can give your best WITHOUT CHANGE

കൊച്ചി സിപെറ്റിൽ സൗജന്യ മെഷീൻ ഓപ്പറേറ്റർ കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

 കേന്ദ്ര കെമിക്കൽ-രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയിൽ 6 മാസത്തെ 'മെഷീൻ ഓപ്പറേറ്റർ- ഇൻജക്ഷൻ മോൾഡിങ്’ കോഴ്‌സ് നടത്തുന്നു. 50 സീറ്റാണുള്ളത്. പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷന്റെ സിഎസ്ആർ നൈപുണ്യപദ്ധതിയുടെ ഭാഗമാണ് ഈ തൊഴിലധിഷ്ഠിത പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: kochi@cipet.gov.in 


Send us your details to know more about your compliance needs.