So you can give your best WITHOUT CHANGE
ബിറ്റ്സിൽ ഹയർ ഡിഗ്രി പ്രവേശനം: ഓൺലൈൻ അപേക്ഷ 30 വരെ നൽകാം
ബിറ്റ്സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ താഴെപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എംഇ (4 സെമസ്റ്റർ): ബയോടെക്നോളജി/ കെമിക്കൽ /സിവിൽ / കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ്/ ഡിസൈൻ എൻജിനീയറിങ്/ എംബഡഡ് സിസ്റ്റംസ് / മാനുഫാക്ചറിങ് സിസ്റ്റംസ് / മെക്കാനിക്കൽ എൻജി / മൈക്രോ-ഇലക്ട്രോണിക്സ് / സോഫ്റ്റ് വെയർ സിസ്റ്റംസ് / എൻവയൺമെന്റൽ എൻജി. എംഫാം (4 സെമസ്റ്റർ): സ്പെഷലൈസേഷൻസ് ഇൻ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / ഫാർമസ്യൂട്ടിക്സ് ഫാർമക്കോളജി. പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 040-66303830. hdadmissions@hyderabad.bits-pilani.ac.in
Send us your details to know more about your compliance needs.