So you can give your best WITHOUT CHANGE
ബി ആർക് സ്പോട്ട് അഡ്മിഷൻ 28-ന് നടക്കും
തൃശ്ശൂർ ഗവ.എൻജിനിയറിങ് കോളേജിൽ ബി ആർക് കോഴ്സിൽ നിലവിലുള്ള ഒഴിവ് നികത്തുന്നതിനായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 28-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.