So you can give your best WITHOUT CHANGE
പവർ സിസ്റ്റംസ് പിജി ഡിപ്ലോമ:അപേക്ഷ ഡിസംബർ 15 വരെ
കേന്ദ്ര സർക്കാരിനു കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആൻഡ് പവർ നടത്തുന്ന 26 ആഴ്ചത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ് വിത്ത് ഓട്ടമേഷൻ SCADA/DMS പ്രോഗ്രാം പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
http://www.cbip.org/
Send us your details to know more about your compliance needs.