Let us do the

Schools will open on June 1st. (21-05-2026)

So you can give your best WITHOUT CHANGE

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ച് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം ഗവ.ഗേൾസ് എച്ച്എസിൽ നടക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി എൻ.ഷംസുദീൻ തുടങ്ങിയവർ പങ്കെടുക്കും. സ്കൂൾ തുറക്കും മുൻപ് എല്ലാ സ്‌കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് യോഗത്തിൽ മന്ത്രി നിർദേശിച്ചു. മുഴുവൻ പാഠപുസ്തകങ്ങളും 30ന് മുൻപ് സ്കൂളുകളിലെത്തിക്കും.


Send us your details to know more about your compliance needs.