Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-08-2025)

So you can give your best WITHOUT CHANGE

ഐഐടി ബോംബെയിൽ 36 ഒഴിവുകൾ 

ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.iitb.ac.in 

ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂനിയർ ഓഫീസർ ഒഴിവുകൾ

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II (ടെക്നിക്കൽ) തസ്തികയിലേ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. 394 ഒഴിവുണ്ട്. അപേക്ഷകർ രാജ്യത്തെവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.mha.gov.in

 


Send us your details to know more about your compliance needs.