So you can give your best WITHOUT CHANGE
പബ്ലിക് ഹെൽത്ത് എൻ്റമോളജിയിൽ സ്റ്റൈപ്പൻഡോടെ എംഎസ്‌സി
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ (ICMR-VCRC) സ്റ്റൈപ്പെൻഡോടെ എംഎസി പഠനത്തിന് അവസരം. വിശദ വിവരങ്ങൾക്ക്: www.icmr.gov.in
Send us your details to know more about your compliance needs.