So you can give your best WITHOUT CHANGE
തമിഴ്‌നാട്ടിൽ പ്രഫഷനൽ പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തമിഴ്‌നാട്ടിലെ എംബിഎ, എം സിഎ പ്രവേശനപരീക്ഷയായ ടാൻസറ്റിനും എംഇ, എംടെക്, എംആർക്, എംപ്ലാൻ പ്രോഗ്രാമുകളിലേക്കുള്ള സീറ്റയ്ക്കും (TANCET/CEETA-PG) 21 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: tancet.annauniv.edu/tancet
Send us your details to know more about your compliance needs.